കോട്ടയം അതിരൂപതാ ശതാബ്‌ദി ആഘോഷസമാപനം ഇന്ന്; രാഷ്‌ട്രപതിയെത്തും
VARTHA
30-Aug-2011
VARTHA
30-Aug-2011

കോട്ടയം: ശത്‌ബ്‌ദി ആഘോഷിക്കുന്ന കോട്ടയം അതിരൂപതയുടെ ആഘോഷസമാപനം ഇന്ന്
കോട്ടയത്ത് നടക്കും. രാഷ്‌ട്രപതി പ്രതിഭാ പാട്ടീല്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
ഉച്ചയ്‌ക്ക് 12-ന് കോട്ടയത്ത് നടക്കുന്ന ചടങ്ങില്‍ ുഖ്യമന്ത്രി ഉമ്മന്‍ ചാണ്‌ടി
അധ്യക്ഷത വഹിക്കും.മേജര്‍ ആര്‍ച്ച്‌ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, വത്തിക്കാന്‍
സ്ഥാനപതി ആര്‍ച്ച്‌ബിഷപ് ഡോ. സാല്‍വത്തോറെ പെനാക്കിയോ, മന്ത്രിമാരായ കെ.എം മാണി,
തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍, ജസ്റ്റീ സ് സിറിയക് ജോസഫ്, ആര്‍ച്ച്‌ബിഷപ്പുമാരായ
മാര്‍ മാത്യു മൂലക്കാട്ട്, മാര്‍ കുര്യാക്കോസ് കുന്നശേരി, ബിഷപ് മാര്‍ ജോസഫ്
പണ്‌ടാരശേരില്‍, ജോസ് കെ. മാ ണി എംപി, ഫാ. തോമസ് ആനിമൂട്ടില്‍, പ്രഫ. ജോയി
മുപ്രാപ്പിള്ളില്‍ എന്നിവര്‍ പ്രസംഗിക്കും.
ഇന്നലെ നടന്ന സമൂഹബലിയില്‍ സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി മുഖ്യകാര്‍മികത്വം വഹിച്ചു. ശഭയുടെ വളര്‍ച്ചയില്‍ ഈ കൂട്ടായ്‌മ വലിയ പങ്കാണു വഹിക്കുന്നത്. സഭയിലെ അംഗങ്ങളെല്ലാം വിശ്വാസത്തില്‍ കൂട്ടുച്ചേരണം. മറ്റു സഭകള്‍ക്കൊപ്പം ചേര്‍ന്നുനിന്നു പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മേലധ്യക്ഷന്മാരാണു കാലങ്ങളായി അതിരൂപതയ്‌ക്കു ലഭിക്കുന്നത്. ക്‌നാനായ സമൂഹത്തിന്റെ വലിയൊരു അനുഗ്രഹമാണ് ഇത്. സഭയുടെയും ശ്‌കതിസ്രോതസ്സാണിതെന്നു മേജര്‍ ആര്‍ച്ച് ബിഷപ് പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments