Image

പ്രവാസി മലയാളികളുടെ ബാങ്ക്‌ ഇടപാടുകള്‍ എങ്ങിനെ?

Published on 29 August, 2011
പ്രവാസി മലയാളികളുടെ ബാങ്ക്‌ ഇടപാടുകള്‍ എങ്ങിനെ?
ഇന്ത്യാക്കാരന്‍ പ്രവാസിയായി മാറുമ്പോള്‍ സാധാരണ ഗതിയില്‍ ബാങ്ക് അക്കൗണ്ട് ഓര്‍ത്താണ് ആശങ്കപ്പെടുക. എന്‍.ആര്‍.ഇ അക്കൗണ്ടിനെ അപേക്ഷിച്ച് സേവിങ്‌സ് ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുന്ന പണത്തിന് കൂടുതല്‍ പലിശ കിട്ടുമെന്ന ചിന്ത തന്നെ കാരണം. എന്നാല്‍, നിയമപ്രകാരം വിദേശ ഇന്ത്യാക്കാരന് നാട്ടില്‍ എസ്.ബി അക്കൗണ്ട് പാടില്ല. പക്ഷെ മറ്റൊരു വഴിയുണ്ട്; സേവിങ്‌സ് അക്കൗണ്ട് എന്‍.ആര്‍.ഇ അക്കൗണ്ട് അക്കി മാറ്റുക എന്നതാണത്.

Read More....
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക