വൈകിയപ്പോള്‍ (കവിത: ജേക്കബ് തോമസ്)
EMALAYALEE SPECIAL
20-Nov-2012
EMALAYALEE SPECIAL
20-Nov-2012

മിസ്‌ഡ് കാളില്‍ തുടങ്ങി
മിസ്‌ഡ് പീരിയഡിലെത്തിയപ്പോള്‍,
മിസ്‌ഡ് കാളുകള്‍
മടക്കിത്തരാതിരുന്നപ്പോള്‍,
മിസ്‌ഡ് പീരിയഡിലെത്തിയപ്പോള്‍,
മിസ്‌ഡ് കാളുകള്‍
മടക്കിത്തരാതിരുന്നപ്പോള്‍,
മടക്കിക്കൊണ്ടുപോയതിനെപ്പറ്റി
പരാതിപറയാനെത്തിയവളെ
വൈകിയോടുന്ന വണ്ടി
നിഷ്‌കരുണം തള്ളിവീഴ്‌ത്തി
പാഞ്ഞുകൊണ്ടേയിരുന്നു.
(കടപ്പാട് ചന്ദ്രിക ആഴ്‌ചപ്പതിപ്പ്.)
പരാതിപറയാനെത്തിയവളെ
വൈകിയോടുന്ന വണ്ടി
നിഷ്‌കരുണം തള്ളിവീഴ്‌ത്തി
പാഞ്ഞുകൊണ്ടേയിരുന്നു.
(കടപ്പാട് ചന്ദ്രിക ആഴ്‌ചപ്പതിപ്പ്.)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments