മാവേലി എഫ്.എം 2011 ഓഗസ്റ്റ്, സെപ്‌റ്റംബര്‍ മാസങ്ങളില്‍ അമേരിക്കയിലും കാനഡയിലും
AMERICA
28-Aug-2011
AMERICA
28-Aug-2011

ന്യൂയോര്‍ക്ക്: ഹെബ്രോണ്‍ ഗ്രൂപ്പിന്റേയും ആര്‍.ആന്‍ഡി ടി പ്രൊഡക്ഷന്‍സിന്റേയും
ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് സെപ്‌റ്റബര്‍ മാസത്തില്‍ അമേരിക്കയിലും കാനഡയിലും മാവേലി
എഫ്.എം എന്ന മെഗാഹിറ്റ് മ്യൂസിക് ആന്‍ഡ് കോമഡി ഷോ നടത്തും.
മാവേലി എഫ്.എം ഷോയില്‍ സിനിമാ നടന്മാരായ റഹ്‌മാന്‍, വിനീത് ശ്രീനിവാസന്‍, നടി ജ്യോതിര്‍മയി, രമ്യാ നമ്പീശന്‍, ധന്യാ മേരി വര്‍ഗീസ്, മഞ്‌ജു പിള്ള, ഗായകരായ സയനോര, സച്ചിന്‍ വാര്യര്‍, മിമിക്രി ആര്‍ട്ടിസ്റ്റ് കലാഭവന്‍ ജിന്റോ, പ്രകാശ് കുടപ്പനക്കുന്ന്, പ്രതിന്‍ജന്‍, പ്രദീപ് ലാല്‍, ഷാന്‍ റഹ്‌മാന്‍, ജി.എസ് വിജയന്‍ (സംവിധായകന്‍), സുമി സാമുവേല്‍ (സൗണ്ട് എന്‍ജിനീയര്‍) എന്നിവരെ കൂടാതെ ലൈവ് ഓക്കസ്‌ട്രയും ഉണ്ടായിരിക്കും.

.jpg)
കൂടുതല്‍ വിവരങ്ങള്‍ക്ക്: ഷിബു (516 859
2531), ബോബി (646 261 6314).

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments