image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • MATRIMONIAL
  • ABOUT US

image

ഐറീന്‍ വന്‍ നാശങ്ങളൊന്നും വരുത്താതെ സ്ഥലം വിട്ടു

AMERICA 28-Aug-2011
AMERICA 28-Aug-2011
Share
image

ന്യു യോര്‍ക്ക്: അവസാനം ട്രോപിക്കല്‍ സ്റ്റൊം ആയി തരം താഴ്ത്തിയ ഐറീന്‍ വന്‍ നാശങ്ങളൊന്നും വരുത്താതെ നഗരം വിട്ടു. എങ്കിലും മുന്‍ കരുതല്‍ എടുത്ത ദേശീയ-പ്രാദേശിക നേതാക്കല്‍ അഭിനന്ദനം അര്‍ഹിക്കുന്നു.

നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും വൈദ്യുതിയും ഗ്യാസും മുടങ്ങി. ഇതോടെ ജനജീവിതം ദുസ്സഹമായി.
വിവിധ സ്റ്റേറ്റുകളിലായി 12 പേരെങ്കിലും മരിച്ചിട്ടുണ്ട്. നോര്‍ത്ത്‌ കരോലിനയിലാണ്‌ ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ആറു പേരാണ്‌ ഇവിടെ മരിച്ചത്‌. വിര്‍ജീനിയയില്‍ മൂന്നും പേരും കണറ്റിക്കട്ട്‌, ഫ്‌ളോറിഡ, മേരിലാന്‍ഡ്‌ എന്നിവിടങ്ങളില്‍ ഓരോ ആളുകളും മരിച്ചു.

നിര്‍ത്തി വച്ച തീവണ്ടി-വിമാന ഗതാഗതം തിങ്കളാഴ്ച പുനസ്ഥാപിക്കുമെങ്കിലും അത് സാധാരണ നിലയിലാകാന്‍ ചൊവ്വാഴ്ചയെങ്കിലും ആകും.

ഐറീന്‍ ചുഴലിക്കാറ്റിനൊപ്പം ചിലയിടങ്ങളില്‍ കൊടുങ്കാറ്റും രൂപപ്പെട്ടു. വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ തകരാറിലായതിനാല്‍ ശരിയായ വിവരങ്ങള്‍ ലഭ്യമല്ല.

നാലുലക്ഷത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. ബാധിത പ്രദേശങ്ങളില്‍ ഗതാഗതസംവിധാനം പൂര്‍ണമായും സ്‌തംഭിച്ചിരിക്കുകയാണ്‌.

 

New York-Monday

It's going to be a mad, mad Monday-morning commute.

Mass transit probably won't be fully up and running until "well into" tomorrow, and straphangers should plan on walking, biking or carpooling to work, officials said yesterday.

Subways, buses, Metro-North and the LIRR won't be restarted until transit workers deal with potentially flooded train tunnels and vulnerable power lines, Mayor Bloomberg said.

NJ Transit, too, is in limbo as to when service will resume tomorrow.

"Monday morning is going to be a mess in terms of the commute," Bloomberg said yesterday

It takes eight hours to get the subways running once they've been shut, with workers pumping out floodwater, drying third rails and electrical equipment, and restarting signals, Bloomberg said.

He encouraged the thousands of city evacuees to hitch rides back home.

"It is going to be inconvenient," he conceded.

New Yorkers can expect other hardships, and some welcome relief, in the hurricane hangover tomorrow:

* Meters and alternate-side parking rules will continue to be suspended.

* Airports will likely resume incoming service. Like mass transit, air travel was suspended yesterday. About 1,000 Port Authority employees are assigned to get planes moving again.

* New Jersey bridges and tunnels will be open, barring major flooding, after winds have died down and engineers inspect for wind and water damage. PA spans were to close when winds reached at least 40 mph.

* New York City crossings, which were to shut down with expected 60-mph gusts, were also to reopen after inspections. Unfortunately, tolls, which were suspended over the weekend, will also return.

* PATH service and the AirTrain should be running again. Each takes only about an hour or two to get up and running, and staffers will be working 12-hour shifts.

* NJ Transit would not say when buses and trains would be rolling again tomorrow, but said up to 8,000 employees will be on deck to get limited service running as soon as possible. Like the subway, it takes about eight hours to resume service for Garden State trains.

* City transportation officials will announce today the Staten Island Ferry schedule. Its service was to be suspended once winds reached 46 mph.

* NY Waterway officials expected their East and Hudson River vessels to sail tomorrow, but could not say when.

* Ellis Island and the Statue of Liberty will remain closed tomorrow after a washed-out weekend.

* The US Postal Service intended to offer full service tomorrow after ending deliveries an hour early yesterday.





image
image
image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഷെയർ കാർ സവാരി:  കോവിഡിന്റെ സാധ്യത കുറക്കാൻ  ഏതു ജനൽ തുറക്കണം?
പ്രശസ്ത ബ്രോഡ്‌കാസ്റ്റർ ലാറി കിംഗ് അന്തരിച്ചു 
നായയ്ക്ക് കൊടുത്താലും അച്ഛനു കഞ്ഞി കൊടുക്കാത്ത മക്കൾ...! (ഉയരുന്ന ശബ്ദം - 26: (ജോളി അടിമത്ര)
കാലിഫോർണിയ ദുരന്തഭൂമി; പുകവലിക്കാർക്ക് വാക്‌സിൻ; മോഡർനയുടെ പാർശ്വഫലം; ജോൺസൻ ആൻഡ് ജോൺസൻ പ്രതീക്ഷ 
ഷിക്കാഗോയിൽ നിന്ന് ഹൈദരാബാദിലേക്ക് നോൺ-സ്റ്റോപ്പ് വിമാനം
ഫൊക്കാനാ വിമന്‍സ് ഫോറം ഉദ്ഘാടനം ഇന്ന്: ടാലന്റ് ഹണ്ടും, സ്‌നേഹ സ്പര്‍ശവുമായി ഡോ. കലാ ഷാഹി
ട്രംപിന്റെ രണ്ടാം ഇമ്പീച്ച്‌മെന്റ് വിചാരണ ഫെബ്രുവരിയില്‍ തുടങ്ങും
ട്രംപിനെതിരേ വധഭീഷണി മുഴക്കി ഇറാന്‍ പരമോന്നതനേതാവ് ആയത്തുള്ള ഖമനേയി
ആർ.എസ്​.എസ്​ ബന്ധമുള്ള ​ഡെമോക്രാറ്റുകളെ സുപ്രധാന പദവികളിൽനിന്ന്​ ഒഴിവാക്കി ബൈഡന്‍ ഭരണകൂടം
സണ്ണിവെയ്ൽ സ്കൂൾ ട്രസ്റ്റി ബോർഡിൽ ലീ മാത്യുവിന് നിയമനം
ഭരണത്തിലേറി രണ്ടാം ദിവസം പ്രസിഡന്റ് ജോ ബൈഡനെതിരെ ഇംപീച്ച്മെന്റിനു പ്രമേയം
അഞ്ചു കുട്ടികളെ കൊലപ്പെടുത്തി വീടിനു തീയിട്ട ശേഷം അമ്മ‌‌‌ ആത്മഹത്യ ചെയ്തു
സമ്പദ് വ്യവസ്ഥ ഉയര്‍ത്തുന്ന വെല്ലുവിളികള്‍- (ഏബ്രഹാം തോമസ്)
മലയാളി അസോസിയേഷന്‍ ഓഫ് റോക്ക്‌ലാന്‍ഡ് കൗണ്ടിക്ക്(മാര്‍ക്ക്)ഒരു വര്‍ഷം കൂടി ഭരണ തുടര്‍ച്ചയ്ക്ക് ജനറല്‍ ബോഡി അംഗീകാരം നല്‍കി
ജോർജ് വർഗീസ്, 68, ഫിലഡൽഫിയയിൽ നിര്യാതനായി
മുസ്ലിം വിരോധം; പാർട്ടി സ്നേഹം (അമേരിക്കൻ തരികിട-102, ജനുവരി 22)
വാക്സിനുകൾ ഇടകലർത്തി ഉപയോഗിക്കാമോ?
മുൻ  ജനറൽ ഓസ്റ്റിൻ ലോയ്‌ഡ് ആദ്യ ആഫ്രിക്കൻ-അമേരിക്കൻ പ്രതിരോധ സെക്രട്ടറി 
കായിക മത്സരങ്ങളിൽ സ്ത്രീകൾക്കൊപ്പം ട്രാൻസും: ബൈഡന്റെ ഉത്തരവിൽ  പ്രതിഷേധം
കോവിഡ്  മരണസംഖ്യ  4,08,000 കടന്നു; പ്രതിദിനം മരിക്കുന്നത് 3000-ൽ ഏറെ പേർ  

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut