Image

ലോഗോ പ്രകാശനം ചെയ്‌തു

ജാഫറലി പാലക്കോട്‌ Published on 16 November, 2012
ലോഗോ പ്രകാശനം ചെയ്‌തു
ജിദ്ദ: ജിദ്ദയിലെ പ്രമുഖരായ എട്ട്‌ ടീമുകളെ അണിനിരത്തി നവംബര്‍ 22 മുതല്‍ ആരംഭിക്കുന്ന ജിദ്ദാ ബ്ലൂസ്റ്റാര്‍ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ ഇലവന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ലോഗോ പ്രകാശന കര്‍മ്മം നടന്നു.

ഷറഫിയ്യ ഇമ്പാല വില്ല ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ജിദ്ദയിലെ വിവിധ ക്ലബുകളുടെ കൂട്ടായ്‌മയായ സിഫിന്റെ പ്രസിഡന്റ ഹിഫ്‌സുറഹ്‌മാനാണ്‌ ലോഗോ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക