Image

ജോമോന്‍ ചിത്രത്തില്‍ കനിഹ

Published on 15 November, 2012
ജോമോന്‍ ചിത്രത്തില്‍ കനിഹ
ജോമോന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കനിഹ നായികയാവും. ശ്രീനിവാസന്‍, മുകേഷ്, ബാബുരാജ്, കലാഭവന്‍ മണി, പ്രതാപ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖനടന്‍മാര്‍.

ഒ എന്‍ വി കുറുപ്പിന്റെ വരികള്‍ക്ക് ഗോപി സുന്ദര്‍ ഈണം നല്‍കുന്നു. ജ്യോതി കുമാറും എസ് ബൈജുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

ബാവൂട്ടിയുടെ നാമത്തില്‍, ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍, ഇ എം എസ്സും പെണ്‍കുട്ടിയും എന്നീ ചിത്രങ്ങളിലും കനിഹ അഭിനയിക്കുന്നുണ്ട്.

ജോമോന്‍ ചിത്രത്തില്‍ കനിഹജോമോന്‍ ചിത്രത്തില്‍ കനിഹജോമോന്‍ ചിത്രത്തില്‍ കനിഹജോമോന്‍ ചിത്രത്തില്‍ കനിഹ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക