കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് യാക്കോബായ പള്ളിയില്‍ എട്ടുനോമ്പ് പെരുന്നാള്‍
AMERICA
28-Aug-2011
ജോയിച്ചന്‍ പുതുക്കുളം
AMERICA
28-Aug-2011
ജോയിച്ചന്‍ പുതുക്കുളം

ന്യൂജേഴ്‌സി: കാര്‍ട്ടറൈറ്റ് സെന്റ് ജോര്‍ജ് മലങ്കര യാക്കോബായ സിറിയന്‍
ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ (611 Rousvelt Ave, Carteret, N. Jersey 07008)
ഓഗസ്റ്റ് 28 മുതല്‍ സെപ്‌റ്റംബര്‍ 4 വരെ എട്ടുനോമ്പ് പെരുന്നാള്‍ ആഘോഷിക്കുന്നു.
ഓഗസ്റ്റ് 29 തിങ്കള്‍ മുതല്‍ സെപ്‌റ്റംബര്‍ 2 വെള്ളിയാഴ്‌ച വരെ എല്ലാദിവസവും വൈകിട്ട് 7 മണി മുതല്‍ സന്ധ്യാപ്രാര്‍ത്ഥനയും തുടര്‍ന്ന് ആരാധനയും നടത്തപ്പെടും. റ്റീനാ ഗീവര്‍ഗീസ്, ഷെവലിയാര്‍ ഏബ്രഹാം മാത്യു, അന്നമ്മ വര്‍ക്കി, ഡീക്കന്‍ ബെന്നി ജോണ്‍, റവ.ഫാ. ഗീവര്‍ഗീസ് ചാലിശ്ശേരി എന്നിവര്‍ നേതൃത്വം നല്‍കും.

.jpg)
സെപ്‌റ്റംബര്‍ 3-ന് ശനിയാഴ്‌ച ഉച്ചകഴിഞ്ഞ് 3 മണി മുതല്‍ 5 മണി വരെ
ധ്യാനം. സെപ്‌റ്റംബര്‍ 4-ന് ഞായറാഴ്‌ച രാവിലെ 9.15-ന് പ്രഭാത നമസ്‌കാരവും,
തുടര്‍ന്ന് 10 മണിക്ക് വിശുദ്ധ കുര്‍ബാനയും നടക്കും.
റോയി സ്‌കറിയ പുതുശ്ശേരിക്കുടി അറിയിച്ചതാണിത്. (ഫോണ്‍: 609 799 2910, 201 280 8003)

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments