Image

ഹസാരെ വൈകിട്ട് ആറു മണിക്കകം നിരാഹാരം അവസാനിപ്പിക്കും: ശ്രീ ശ്രീ രവിശങ്കര്‍

Published on 27 August, 2011
ഹസാരെ വൈകിട്ട് ആറു മണിക്കകം നിരാഹാരം അവസാനിപ്പിക്കും:  ശ്രീ ശ്രീ രവിശങ്കര്‍
ന്യൂഡല്‍ഹി: ലോക്പാല്‍ ബില്ലിന്‍മേലുള്ള പ്രമേയം ലോക്‌സഭ അംഗീകരിച്ചാലും ഇല്ലെങ്കിലും അന്നാ ഹസാരെ വൈകിട്ട് ആറു മണിക്കകം നിരാഹാരം അവസാനിപ്പിക്കുമെന്ന് ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ പറഞ്ഞു. അതേസമയം ഹസാരെ ഉന്നയിച്ച മൂന്ന് ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചേക്കുമെന്നും സൂചനയുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക