Image

ദേവസ്വം ബോര്‍ഡ്‌: രണ്ട്‌ അംഗങ്ങള്‍ ചുമതലയേറ്റു

Published on 11 November, 2012
ദേവസ്വം ബോര്‍ഡ്‌: രണ്ട്‌ അംഗങ്ങള്‍ ചുമതലയേറ്റു
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ പ്രസിഡന്റായി എം.പി ഡോവിന്ദന്‍നായരും അംഗമായി സുഭാഷ്‌ വാസുവും ചുമതലയേറ്റു. ബോര്‍ഡിലെ ഒരംഗം കൂടി ചുമതലയേറ്റാല്‍ മാത്രമേ ബോര്‍ഡ്‌ പൂര്‍ണ്ണമാകൂ. ഈ അംഗത്തിന്റെ തെരഞ്ഞെടുപ്പ്‌ ഇനിയും നടന്നിട്ടില്ല. അതേസമയം, ദേവസ്വം കമ്മീഷണറായി മുന്‍ ചീഫ്‌ സെക്രട്ടറി കെ.ജയകുമാര്‍ പൂര്‍ണ അധികാരത്തോടെ ചുമതല തുടരുമെന്നും സര്‍ക്കാര്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക