Image

പാളത്തില്‍ വിള്ളല്‍; മംഗലാപുരം-കണ്ണൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകുന്നു

Published on 11 November, 2012
പാളത്തില്‍ വിള്ളല്‍; മംഗലാപുരം-കണ്ണൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകുന്നു
കണ്ണൂര്‍: കാസര്‍ഗോഡിനും കാഞ്ഞങ്ങാടനും മധ്യേ കൊട്ടിക്കുളത്ത്‌ പാളത്തില്‍ വിള്ളല്‍ കണ്ടെത്തി. ഇതേതുടര്‍ന്ന്‌ മംഗലാപുരം-കണ്ണൂര്‍ റൂട്ടില്‍ ട്രെയിനുകള്‍ വൈകിയാണ്‌ ഓടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക