Image

എസ്‌.എന്‍.ഡി.പി ജാതിഭ്രാന്ത്‌ വളര്‍ത്താന്‍ ശ്രമിക്കുന്നു: പിണറായി

Published on 11 November, 2012
എസ്‌.എന്‍.ഡി.പി ജാതിഭ്രാന്ത്‌ വളര്‍ത്താന്‍ ശ്രമിക്കുന്നു: പിണറായി
കണ്ണൂര്‍: ശ്രീനാരായണ ഗുരുവിന്റെ ഏറ്റവുമടുത്ത അനുയായികളെന്ന്‌ അവകാശപ്പെടുന്ന എസ്‌.എന്‍.ഡി.പി കേരളത്തില്‍ ജാതിഭ്രാന്ത്‌ വളര്‍ത്താന്‍ ശ്രമിക്കുകയാണെന്നു സിപിഎം സംസ്‌ഥാന സെക്രട്ടറി പിണറായി വിജയന്‍ ആരോപിച്ചു.

പുഴാതിയില്‍ പി. കൃഷ്‌ണപ്പിള്ള മന്ദിരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. . നമ്മുടെ സമൂഹത്തില്‍ ജാതിചിന്തയും മതഭ്രാന്തും വളര്‍ത്തുന്നതു ദോഷം ചെയ്യുമെന്നത്‌ നാം തിരിച്ചറിഞ്ഞ്‌ ഈ പ്രവണതയെ ചെറുക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക