Image

മമ്മൂട്ടിയോടുള്ള ബഹുമാനം കൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാന്‍ എത്തിയത്: നടന്‍ ധനുഷ്

Published on 11 November, 2012
മമ്മൂട്ടിയോടുള്ള ബഹുമാനം കൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാന്‍ എത്തിയത്: നടന്‍ ധനുഷ്
കൊച്ചി: തമിഴ് സൂപ്പര്‍സ്റ്റാര്‍ ധനുഷ് കൊച്ചിയിലെത്തി. മമ്മൂട്ടിയും ദിലീപും സഹോദരന്മാരുടെ വേഷത്തില്‍ വരുന്ന ചിത്രത്തിലഭിനയിക്കാനാണ് തമിഴിന്റെ സൂപ്പര്‍ സ്റ്റാറും രജനികാന്തിന്റെ മരുമകനുമായ ധനുഷ് കൊച്ചിയിലെത്തിണ്ടയത്.

മമ്മൂട്ടിയോടുള്ള ബഹുണ്ടമാനം കൊണ്ടാണ് മലയാള സിനിമയില്‍ അഭിനയിക്കാന്‍ തയാറയതെന്ന് ധനുഷ് പണ്ടറഞ്ഞു. അതിഥി വേഷമാണെങ്കിലും മമ്മൂട്ടിയും ദിലീപുമുണ്ടെന്നു പറഞ്ഞപ്പോള്‍ പിന്നെ ഒന്നും ആലോചിക്കാനുണ്ടായിരുണ്ടന്നില്ല. ചെറുപ്പം മുതല്‍ മമ്മൂട്ടിയുടെ സിനിമകള്‍ കാണുന്നു. ലെജന്‍ഡാണ് അദ്ദേഹം ദിലീപും മികച്ച നടണ്ടനാണ്. കുഞ്ഞിക്കുനന്‍ തമിഴില്‍ റീമേക്ക് ചെയ്യാന്‍ എന്നെ സമീപിച്ചപ്പോള്‍ എന്നെക്കൊണ്ടു കഴിയില്ലെന്ന് തുറന്നു പണ്ടറഞ്ഞു. അത്രയും വെല്ലുവിളി നിറഞ്ഞ കഥാപാത്രമാണ് ദിലീപ് ചെയ്ണ്ടതണ്ടത്. 

നല്ല തിരക്കഥ ലഭിച്ചാല്‍ മലയാളത്തില്‍ വീണ്ടുമെത്തുമെന്ന് ധനുഷ് പണ്ടറഞ്ഞു. വീണ്ടും പാടുമോയെന്നുണ്ടള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് കൊലവെറി ആകസ്മികമായി സംഭവിച്ചതാണെന്നും വീണ്ടു പാടാന്‍ ഉദ്ദേശ്യമില്ലെന്നുമായിരുന്നു ധനുഷിന്റെ മറുണ്ടപടി. ഷൂട്ടിങ് പൂര്‍ണ്ടത്തിയാക്കി രാത്രിയോടെ ധനുഷ് ശബരിമലയിലേണ്ടയ്ക്ക് യാത്രതിരിച്ചു.

മമ്മൂട്ടിയോടുള്ള ബഹുമാനം കൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാന്‍ എത്തിയത്: നടന്‍ ധനുഷ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക