Image

സൈനീക ക്യാമ്പിന്‌ തീപിടിച്ച്‌ ലെഫ്‌റ്റനന്‍റ്‌ കേണല്‍ മരിച്ചു

Published on 10 November, 2012
സൈനീക ക്യാമ്പിന്‌ തീപിടിച്ച്‌ ലെഫ്‌റ്റനന്‍റ്‌ കേണല്‍ മരിച്ചു
ശ്രീനഗര്‍: ശ്രീനഗറില്‍ സൈനീക ക്യാമ്പിന്‌ തീപിടിച്ച്‌ ലെഫ്‌റ്റനന്‍റ്‌ കേണല്‍ മരിച്ചു. ലെഫ്‌റ്റനന്‍റ്‌ കേണല്‍ എസ്‌.ആപ്‌തെ മരിച്ചതെന്ന്‌ സൈനിക കേന്ദ്രങ്ങള്‍ അറിയിച്ചു. ബന്ദിപൊര ജില്ലയിലാണ്‌ സംഭവം. ക്യാമ്പിനകത്തുള്ള ഒരു ടെന്റിന്‌ തീപിടിക്കുകയായിരുന്നു. ഷോര്‍ട്ട്‌ സര്‍ക്യൂട്ട്‌ ആണ്‌ തീപിടുത്തത്തിന്‌ കാരണമെന്ന്‌ കരുതുന്നു. സൈനിക ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന്‌ ഉത്തരവിട്ടു. ടെന്റിലെ മറ്റ്‌ സൈനീകര്‍ക്ക്‌ പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. അസ്വാഭാവിക മരണമാണെന്ന്‌ സൈനിക ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി.
Join WhatsApp News
Tom. Abraham 2014-12-14 14:17:17
I am glad in the last sentence of this article, the ultimate goal of 
YOGA in the East is touched upon: self- realization, self- transcendence of one' s soul with Shiva or Parvati. In the West,
Money is the motive. Otherwise,  other exercises, gym activities are physician-recommended, medicare-approved. I just had a meeting with a Yogini American instructor in the Orlando temple. She is a volunteer, and at 65 really a dedicated Yogini aware of MIND -BODY- SPIRIT  super philosophy of the EAST.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക