ചിന്തകള്‍ കാടു കയറുമോ? (കവിത:മാത്യു മൂലേച്ചേരില്‍)
EMALAYALEE SPECIAL
08-Nov-2012
EMALAYALEE SPECIAL
08-Nov-2012

ഇന്നെന്റെ ചിന്തകള്‍ കാടുകയറി
ഞാന്‍ അതിനോട് ചോദിച്ചു
കടിച്ചുകീറുന്ന വന്യമൃഗങ്ങളുള്ള,
ഭീതിപ്പെടുത്തുന്ന ശബ്ദങ്ങളുള്ള,
ഞാന്‍ അതിനോട് ചോദിച്ചു
കടിച്ചുകീറുന്ന വന്യമൃഗങ്ങളുള്ള,
ഭീതിപ്പെടുത്തുന്ന ശബ്ദങ്ങളുള്ള,
ചോരയൂറ്റിക്കുടിക്കുന്ന
അട്ടകളുള്ള,
കൊത്തിപ്പറിക്കുന്ന പരുന്തുകളുള്ള,
വിഷസര്‍പ്പങ്ങളുള്ള,
രാപകലുകള്‍ വേര്‍തിരിക്കാത്ത
കാട്ടിലേക്കാണോ
അതോ
ശാന്തമായ മൃഗങ്ങളുള ,
മദുരോത്തരമായ ശബ്ദത്തില്‍ പാട്ടുകള്‍ പാടുന്ന പക്ഷികളുള്ള ,
നയനമനോഹരമായ പുഷ്‌പങ്ങളുള്ള,
കുന്നുകളും മലകളും താഴ്വാരങ്ങളുമുള്ള
നറുമണം വീശുന്ന
കാട്ടിലേക്കാണോ നീ പോയത്?
അതെന്നോട് പറഞ്ഞു
ഞാന്‍ രണ്ടിടത്തും പോയിരുന്നു
പക്ഷെ
എനിക്കിനിയും കാട് കയറണം!

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments