Image

സൊഹാറില്‍ റോഡ് മുറിച്ചുകടന്ന രണ്ട് ഇന്ത്യക്കാര്‍ക്ക് ഗുരുതരപരിക്ക്

Published on 10 November, 2012
സൊഹാറില്‍ റോഡ് മുറിച്ചുകടന്ന രണ്ട് ഇന്ത്യക്കാര്‍ക്ക് ഗുരുതരപരിക്ക്
സൊഹാര്‍: സഫീര്‍ മാളിന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ വാഹനമിടിച്ച് രണ്ട് ഇന്ത്യക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

യു.പി. സ്വദേശിയായ രാഗേഷ് കുമാര്‍ റാം നഹസ്, പഞ്ചാബ് സ്വദേശിയായ സുഖ്ജിത്സിങ് യോഗീന്ദ്രന്‍ സിങ് എന്നിവര്‍ക്കാണ് പരിക്ക്.

പരിക്കേറ്റവരെ സൊഹാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പഞ്ചാബ് സ്വദേശിയുടെ നില അതീവ ഗുരുതരമാണ്. വെന്‍റിലേറ്ററിന്‍െറ സഹായത്താലാണ് ജീവന്‍ നിലനിര്‍ത്തുന്നത്. സൊഹാറില്‍ വെള്ളിയാഴ്ച വിവിധയിടങ്ങളിലുണ്ടായ നാല് വാഹനാപകടങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക