Image

ജിഞ്ചര്‍: ജയറാംഷാജികൈലാസ് ഹാസ്യ ചിത്രം

Published on 09 November, 2012
ജിഞ്ചര്‍: ജയറാംഷാജികൈലാസ് ഹാസ്യ ചിത്രം
'മദിരാശി'യിലൂടെ ആക്ഷന്‍ വിട്ട് കോമഡിയിലേക്ക് തിരിഞ്ഞ ഷാജികൈലാസ് വീണ്ടും ഹാസ്യചിത്രത്തിന്റെ പണിപ്പുരയില്‍. പ്രഫഷണല്‍ മോഷ്ടാക്കളുടെ കഥപറയുന്ന ചിത്രം 'ജിഞ്ചര്‍' ഉടന്‍ ചിത്രീകരണം ആരംഭിക്കും. സമര്‍ഥരായ രണ്ട് മേഷ്ടാക്കളെ ഒരു കമ്പനി ഉടമ സ്വന്തം ആവശ്യങ്ങള്‍ക്കായി ഉപേയാഗെപ്പടുത്തുന്നതാണ് പുതിയ സിനിമയുെട ്രപേമയം. മുക്തയും ഒരു തമിഴ് നടിയുമാണ് നായികമാര്‍. 

മദിരാശി ടീം തന്നെയാണ് ഒരര്‍ഥത്തില്‍ പറഞ്ഞാല്‍ ജിഞ്ചറിലും. രാജേഷ് ജയരാമന്‍ തന്നെ തിരക്കഥ ഒരുക്കുന്ന 'ജിഞ്ചര്‍' നിര്‍മ്മിക്കുന്നത് കിച്ചു ഫിലിംസിന്റെ ബാനറില്‍ ജഗദീഷ് ചന്ദ്രനാണ്. ഒരിടവേളയ്ക്ക് ശേഷം എസ്.പി വെങ്കിടേഷ് വീണ്ടും ഒരു മലയാള ചിത്രത്തിന് ഈണങ്ങള്‍ ഒരുക്കുകയാണ് ജിഞ്ചറിലൂടെ. ജയറാമിനെക്കൂടാതെ സുധീഷും സുരേഷ് കൃഷ്ണയും ശ്രദ്ധേയ വേഷങ്ങള്‍ ചെയ്യുന്നു. സുരാജ് വെഞ്ഞാറന്മൂട്, കൈലാഷ്, ജഗദീഷ്, വിജയകുമാര്‍, കവിയൂര്‍ പൊന്നമ്മ എന്നിവരും ചിത്രത്തിലൂണ്ട്. ഷിബു ചക്രവര്‍ത്തിയും ബിച്ചു തിരുമലയുമാണ് 

ജിഞ്ചര്‍: ജയറാംഷാജികൈലാസ് ഹാസ്യ ചിത്രം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക