Image

കെ.എ.സി.സി. ഈദ് സംഗമം സംഘടിപ്പിച്ചു

Published on 08 November, 2012
കെ.എ.സി.സി. ഈദ് സംഗമം സംഘടിപ്പിച്ചു
സിഡ്‌നി: കെ.എം.സി.സി. ഓസ്‌ട്രേലിയയുടെ നേതൃത്വത്തില്‍ സിഡ്‌നി റൈഡില്‍ സംഘടിപ്പിച്ച ഈദ്‌സംഗമം ഉമ്മര്‍ ഉദ്ഘാടനം ചെയ്തു. ഡോ.ഖാസിം ചേലാട്ട് അധ്യക്ഷനായ പരിപാടിയില്‍ അബ്ബാസ് സ്വാഗതം പറഞ്ഞു. സലാം നദ്‌വി, റഹൂഫ്, ഷമീര്‍, നിസാര്‍, നിയാസ് എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നാടന്‍ കലാപരിപാടികളും, കുക്കിങ്ങ് കോംപറ്റിഷന്‍, മെഹന്തി കോംപറ്റിഷന്‍ എന്നിവയും നടന്നു. ജാനിസ് നന്ദിരേഖപ്പെടുത്തി.

വാര്‍ത്ത അയച്ചത് : ജോസ്.എം ജോര്‍ജ്‌

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക