മെക്സിക്കോ സിറ്റി : മെക്സിക്കോയില്‍ മയക്ക്
മരുന്ന് ലോബി കഴിഞ്ഞ ദിവസം തട്ടികൊണ്ടുപോയ മാധ്യമപ്രവര്‍ത്തകനെ
കൊലപ്പെടുത്തി. 53- കാരനായ ഓണ്‍ലൈന്‍ മാധ്യമപ്രവര്ത്തകന് ഹമ്പര്ട്ടോ
മിലാന് സലാസറാണ് മരിച്ചത്.
തലയ്ക്ക് വെടിയേറ്റ നിലയിലായിരുന്ന മൃതദേഹം
കണ്ടെത്തിയത്. ബുധനാഴ്ചയാണ് നാല് പേര് അടങ്ങുന്ന സംഘം ആയുധങ്ങളുമായി
മാധ്യമപ്രവര്‍ത്തകനെ തട്ടികൊണ്ടുപോയത്.
മെക്സിക്കോയില്‍ 2000നു ശേഷം 71 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും 14
പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല