ഒരു രൂപയ്ക്കുള്ള അരി വിതരണം നാളെമുതല്‍ : ഭക്ഷ്യമന്ത്രി
Published on 26 August, 2011
തിരുവനന്തപുരം: ഒരു ഒരു രൂപയ്ക്കുള്ള അരി വിതരണം നാളെമുതല്‍ തുടങ്ങുമെന്ന്
ഭക്ഷ്യമന്ത്രി ടി.എം.ജേക്കബ് പറഞ്ഞു. ആദ്യഘട്ടത്തില്‍ 20 ലക്ഷം
കുടുംബങ്ങള്‍ക്കും രണ്ടാംഘട്ടത്തില്‍ 32 ലക്ഷം കുടുംബങ്ങള്‍ക്കുമാണ് ഒരു
രൂപയ്ക്ക് അരി വിതരണം ചെയ്യുക.
പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ബി.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും
എ.പി.എല്‍ പട്ടികയില്‍ ഉള്‍പ്പെട്ടവരുടെയും പട്ടിക പൊതു വിതരണ
കേന്ദ്രത്തിനു പുറത്തു പ്രദര്‍ശിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല