Image

ഐ.എം.വിജയന് സ്ഥാനക്കയറ്റം

Published on 07 November, 2012
ഐ.എം.വിജയന് സ്ഥാനക്കയറ്റം
പ്രശസ്ത ഫുട്‌ബോള്‍ താരം ഐ.എം.വിജയന് സ്ഥാനക്കയറ്റം നല്‍കാന്‍ തീരുമാനിച്ചു. ആംഡ് പോലീസില്‍ എസ്.ഐ ആയി സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ചാണ് സ്ഥാനക്കയറ്റം നല്‍കുക. ഇപ്പോള്‍ എ.എസ്.ഐ യാണ് വിജയന്‍. 

ഐ.എം.വിജയന് സ്ഥാനക്കയറ്റം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക