Image

റെയില്‍വെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് പവന്‍കുമാര്‍ ബെന്‍സാല്‍

Published on 07 November, 2012
റെയില്‍വെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടി വരുമെന്ന് പവന്‍കുമാര്‍ ബെന്‍സാല്‍
റായ്ബറേലി: റെയില്‍വെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിക്കാതെ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി പവന്‍കുമാര്‍ ബെന്‍സാല്‍. നിരക്ക് കൂട്ടുക എന്നത് സര്‍ക്കാരിന്റെ നയമല്ല. എന്നാല്‍ യാത്രാ സൗകര്യം വര്‍ധിപ്പിക്കണമെങ്കില്‍ നിരക്ക് വര്‍ധന കൂടിയേ തീരൂ. ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഉടന്‍ തീരുമാനം ഉണ്ടാവുമെന്നും പവന്‍കുമാര്‍ ബെന്‍സാല്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക