Image

വിരമിക്കല്‍ സമയം തീരുമാനിക്കേണ്ടത് സച്ചിന്‍ തന്നെ: കപില്‍

Published on 07 November, 2012
വിരമിക്കല്‍ സമയം തീരുമാനിക്കേണ്ടത് സച്ചിന്‍ തന്നെ: കപില്‍
ആഗ്ര: ക്രിക്കറ്റില്‍ നിന്ന് വിരമിക്കേണ്ട സമയം തീരുമാനിക്കേണ്ടത് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ തന്നെയെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. വിഷയത്തില്‍ താന്‍ പ്രതികരിക്കേണ്ട കാര്യമില്ല. മഹാന്മാരായ കളിക്കാരുടെ ഓര്‍മ്മകള്‍ കാലങ്ങളോളം നിലനില്‍ക്കും. രാഹുല്‍ ദ്രാവിഡ്, വി.വി.എസ്.ലക്ഷമണ്‍ എന്നിവര്‍ക്ക് പകരക്കാരെ കണ്‌ടെത്താന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും കപില്‍ ദേവ് പറഞ്ഞു. 
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക