Image

ഇനിയും ഗ്ലാമറസാവുമെന്ന് ജ്യോതിര്‍മയി

Published on 06 November, 2012
ഇനിയും ഗ്ലാമറസാവുമെന്ന് ജ്യോതിര്‍മയി
ഗ്ലാമര്‍ റോളുകളോട് മുഖം തിരിഞ്ഞുനില്‍ക്കില്ലെന്ന് നടി ജ്യോതിര്‍മയി. കഥാപാത്രം ആവശ്യപ്പെടുന്ന ഗ്ലാമര്‍ റോളുകളില്‍ മാത്രമേ ഞാന്‍ അഭിനയിച്ചിട്ടുള്ളൂ. അതല്ലാതെ വള്‍ഗറായി അഭിനയിച്ചിട്ടില്ല. ഇനിയും ഇത്തരം റോളുകള്‍ സ്വീകരിക്കും.ജ്യോതിര്‍മയി പറഞ്ഞു.

കുറച്ചുകാലമായി മലയാളത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന ജ്യോതിര്‍മയി തമിഴിലെ തിരക്ക് കഴിഞ്ഞ് തിരിച്ചുവരവിന്റെ പാതയിലാണ്.മലയാളത്തില്‍
ടിനി ടോം നായകനാവുന്ന ഹൗസ്ഫുള്‍ എന്ന ചിത്രത്തിലാണ് ജ്യോതിര്‍മയി ഇപ്പോള്‍ അഭിനയിക്കുന്നത്.ഒറ്റ പ്രസവത്തില്‍ നാല് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയ അമ്മയാണ് ഹൗസ്ഫുളളിലെ കഥാപാത്രം.

ഇനിയും ഗ്ലാമറസാവുമെന്ന് ജ്യോതിര്‍മയിഇനിയും ഗ്ലാമറസാവുമെന്ന് ജ്യോതിര്‍മയിഇനിയും ഗ്ലാമറസാവുമെന്ന് ജ്യോതിര്‍മയിഇനിയും ഗ്ലാമറസാവുമെന്ന് ജ്യോതിര്‍മയി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക