Image

പ്രകാശ്‌രാജ് ഐറ്റം ഡാന്‍സറാവുന്നു

Published on 06 November, 2012
പ്രകാശ്‌രാജ് ഐറ്റം ഡാന്‍സറാവുന്നു
പ്രകാശ് രാജ് ഐറ്റം നര്‍ത്തകനാവുന്നു. തുള്ളി വിളയാട് എന്ന തമിഴ് ചിത്രത്തിനു വേണ്ടി മുംബയ് മോഡല്‍ അങ്കിതയ്‌ക്കൊപ്പമാണ് പ്രകാശ് രാജിന്റെ ഐറ്റം ഡാന്‍സ്.

സംവിധായകന്‍ ഇങ്ങനെയൊരു ഐറ്റം നൃത്തത്തെക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തന്നെ പ്രകാശ് രാജ് പൂര്‍ണ മനസ്സോടെ സമ്മതിക്കുകയായിരുന്നു. പലവട്ടം ചുവടുകള്‍ പരിശീലനം ചെയ്താണ് പ്രകാശ് നൃത്തത്തിന് തയ്യാറെടുത്തത്.

പ്രകാശ്‌രാജ് ഐറ്റം ഡാന്‍സറാവുന്നുപ്രകാശ്‌രാജ് ഐറ്റം ഡാന്‍സറാവുന്നുപ്രകാശ്‌രാജ് ഐറ്റം ഡാന്‍സറാവുന്നുപ്രകാശ്‌രാജ് ഐറ്റം ഡാന്‍സറാവുന്നുപ്രകാശ്‌രാജ് ഐറ്റം ഡാന്‍സറാവുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക