ഉന്നതയോഗം ആരംഭിച്ചു; ഹസ്സാരെ നിരാഹാരം അവസാനിപ്പിച്ചേക്കും
VARTHA
25-Aug-2011
VARTHA
25-Aug-2011
ന്യൂഡല്‍ഹി: ലോക്‌പാല്‍ ബില്‍ സംബന്ധിച്ച് കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളുടെ യോഗം
പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അധ്യക്ഷതയില്‍ ആരംഭിച്ചു. ബില്ലില്‍ നാളെ
പാര്‍ലമെന്റില്‍ ചര്‍ച്ചയുണ്ടാകുമെന്ന് റിപ്പോര്‍ട്ടുണ്ട്. നാളെ ലോക്‌സഭയില്‍
നടത്തേണ്ട ചര്‍ച്ചകളുടെ രൂപം തീരുമാനിക്കാന്‍ പ്രണബ് മുഖര്‍ജി, എ.കെ.ആന്റണി,
സല്‍മാന്‍ ഖുര്‍ഷിദ് എന്നീ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്.
അതിനിടെ നാളെ ഹസ്സാരെ നിരാഹാരം അവസാനിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. ജനലോക്‌പാല്‍ ബില്‍ ലോക്‌സഭയില്‍ ചര്‍ച്ച ചെയ്‌താല്‍ മാത്രമേ നിരാഹാരം വിടൂ എന്ന നിലപാട് സ്വീകരിച്ചിരുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments