ഹസ്സാരെയുടെ സമരം: താന്‍ ശ്രദ്ധിക്കുന്നതായി രാഹുല്‍
VARTHA
25-Aug-2011
VARTHA
25-Aug-2011
ന്യൂദല്‍ഹി: ജന ലോക്‌പാല്‍ ബില്ല് അവതരിപ്പിക്കണമെന്നാവാശ്യപ്പെട്ട് അന്നാ
ഹസ്സാരെ നടത്തുന്ന നിരാഹാര സമരം തന്റെ തീര്‍ച്ചയായും ശ്രദ്ധിക്കുന്നുണ്ടെന്ന്
എ.ഐ.സി.സി ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധി വ്യക്തമാക്കി. എന്നാല്‍ സംഭവത്തെ
കുറിച്ച് കൂടുതല്‍ വിശദീകരണം നടത്താന്‍ അദ്ദേഹം തയാറായില്ല. ഇന്ന് കോണ്‍ഗ്രസ്
പാര്‍ലമെന്ററി പാര്‍ട്ടി യോഗം കഴിഞ്ഞ് മടങ്ങവെ, ബില്‍ സംബന്ധിച്ച് നടക്കുന്ന
ബഹളങ്ങളെയും അണ്ണാ ഹാസാരെ സത്യഗ്രഹം നിര്‍ത്താന്‍ വിസമ്മതിച്ചതിനെയും പറ്റി
മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് അദ്ദേഹം ഇപ്രകാരം
പ്രതികരിച്ചത്.
അതിനിടെ, സത്യഗ്രഹം അവസാനിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശവുമായി കേന്ദ്രമന്ത്രി വിലാസറാവു ദേശ്‌മുഖ് അണ്ണാഹസാരെയെ സന്ദര്‍ശിച്ചു
അതിനിടെ, സത്യഗ്രഹം അവസാനിപ്പിക്കണമെന്ന പ്രധാനമന്ത്രിയുടെ സന്ദേശവുമായി കേന്ദ്രമന്ത്രി വിലാസറാവു ദേശ്‌മുഖ് അണ്ണാഹസാരെയെ സന്ദര്‍ശിച്ചു
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments