Image

വോട്ടിന് കോഴ: അമര്‍ സിംഗ് ഉള്‍പ്പെടെ നാലു പേര്‍ക്ക് സമന്‍സ്

Published on 25 August, 2011
വോട്ടിന് കോഴ: അമര്‍ സിംഗ് ഉള്‍പ്പെടെ നാലു പേര്‍ക്ക് സമന്‍സ്
ന്യൂഡല്‍ഹി : വോട്ടിന് കോഴ കേസില്‍ രാജ്യസഭാ എംപി അമര്‍ സിംഗ് ഉള്‍പ്പെടെ നാലു പേര്‍ക്ക് ഡല്‍ഹി കോടതി സമന്‍സ് അയച്ചു. അടുത്ത മാസം ആറിന് കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. അമര്‍ സിംഗിനെക്കൂടാതെ സുധീന്ദ്ര കുല്‍ക്കര്‍ണി, മുന്‍ ബിജെപി എംപിമാരായ ഫഗന്‍ സിംഗ് കുലസ്‌തേ, മഹാവീര്‍ ബഗോര എന്നിവര്‍ക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക