ഫോമാ സാരഥ്യം പ്രസിഡന്റ് ജോര്‍ജ് മാത്യുവിന് ബേബീ ഊരാളില്‍ കൈമാറി
fomaa
28-Oct-2012
ജോര്‍ജ് നടവയല്‍
fomaa
28-Oct-2012
ജോര്‍ജ് നടവയല്‍

ബെന്‍സേലം (ഫിലഡല്‌ഫിയ) : കുട്ടനാട് എംഎല്‍എ തോമസ് ചാണ്ടി, ബെന്‍സേലം മേയര്‍ ജോ
ഡിജോറളമോ എന്നിവരുടെ സാന്നിദ്ധ്യമേന്മയില്‍ ഫോമാ ഭരണ സാരഥ്യം തിരഞ്ഞെടുക്കപ്പെട്ട
പുതിയ പ്രസിഡന്റ് ജോര്‍ജ് മാത്യുവിന് ബേബീ ഊരാളില്‍ കൈമാറി. ഫെഡറേഷന്‍ ഓഫ്
മലയാളീ അസ്സോസ്സിയേഷന്‍സ് ഓഫ് അമേരിക്കാസ്സ് അതിന്റെ നാലാമത്തെ പ്രസിഡന്റിന്റെ
തേരോട്ടത്തിന് വീഥി തുറന്നു നല്‌കി.
അമേരിക്കന്‍ മലയാളിയുടെ സാംസ്‌കാരികവും സാമൂഹികവുമായ ഉന്നമനത്തിനും ഐക്യത്തിനും ഊന്നല്‍ നല്‌കും എന്ന് ചുമതല ഏറ്റെടുത്തുകൊണ്ട് ജോര്‍ജ് മാത്യു പറഞ്ഞു. സെക്രട്ടറി ഗ്ലാഡ്‌സണ്‍ വര്‍ഗീസ്സും ട്രഷറാര്‍ വര്‍ഗീസ് ഫിലിപ്പും വൈസ് പ്രസിഡന്റ് രാജൂ ഫിലിപ്പും ഫോമാ ഭരണഘടനാനുസൃതം ഫോമാ പ്രസിഡന്റിന്റെ കരങ്ങള്‍ക്ക് ശക്തി പകരുമെന്ന് വാഗ്‌ദാനം ചെയ്‌തു. പറയുന്ന കാര്യങ്ങള്‍ ചെയ്യാനും ചെയ്യാനാവുന്ന കാര്യങ്ങള്‍ പറയാനും ദൃഢ പ്രതിജ്ഞമാണെന്ന് പുതിയ ഭാരവാഹികള്‍ മറുപടിപ്രസംഗത്തില്‍ വ്യക്തമാക്കി.

യുവത്വത്തിന്റെ പ്രസരിപ്പായി ഫോമയെ ബേബീ ഊരളിനൊപ്പം നയിച്ച മുന്‍സെക്രട്ടറി
ബിനോയ് തോമസ്, മുന്‍ട്രഷറാര്‍ ഷാജി എഡ്വേഡ് , സ്ഥാപക പ്രസിഡന്റ് ശശിധരന്‍
നായര്‍, സ്ഥാപക സെക്രട്ടറി അനിയന്‍ ജോര്‍ജ്, മുന്‍ പ്രസിഡന്റ് ജോണ്‍ ടൈറ്റസ്,
ഫോമാ കണ്‍വെന്‍ഷനെ സാഗര ഗംഭീരാനുഭവമാക്കിയ മുന്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി
പൗലോസ്, ഫോമാ മുന്‍ ഇലക്ഷന്‍ കമ്മീഷണര്‍ യോഹന്നാന്‍ ശങ്കരത്തില്‍, ജോണ്‍ സി
വര്‍ഗീസ്, ജോസഫ് ഔസോ, രാജന്‍ ടി നായര്‍ എന്നിവര്‍ ആശംസകള്‍
നേര്‍ന്നു.
ഫോമായുടെ മറ്റു ഭാരവാഹികള്‍: റെനി പൗലോസ് ( ജോയിന്റ് സെക്രട്ടറി), സജീവ് വേലായുധന്‍ (ജോയിന്റ് ട്രഷറാര്‍), കുര്യന്‍ വര്‍ഗീസ്, അജിതാ മേനോന്‍, പ്രദീപ് നായര്‍, ജോസ് ഏബ്രാഹം, ഫിലിപ് മഠത്തില്‍, മാത്യു നൈനാന്‍, കോര ഏബ്രാഹം, ഷാജി ജോര്‍ജ് പടിയാനിയ്‌ക്കല്‍, നാരായണന്‍ കുട്ടി മേനോന്‍, പി എം മാത്യു, ജോസഫ് ഔസോ, തമ്പിച്ചന്‍ ചെമ്മാച്ചേല്‍, സാല്‌ബി പോള്‍ ചെന്നോത്ത്, ഫിലിപ് ചാമത്തില്‍, ജോണ്‍ ചാക്കോ, (നാഷണല്‍ കമ്മറ്റി മെംബേഴ്‌സ); റീനി ജേക്കബ്, ലാലി കളപ്പുരയ്‌ക്കല്‍, കുസുമം ടൈറ്റസ് (വിമന്‍ റെപ്രസന്റേറ്റീവ്‌സ്), ഷെരില്‍ ആന്‍ തോമസ് (യൂത്ത് റെപ്രസന്റേറ്റിവ്); ഷമീമ രൗത്തര്‍, അഞ്ചേരില്‍ വര്‍ഗീസ്, കളത്തില്‍ പി വര്‍ഗീസ്, സെബാസ്റ്റ്യന്‍ ജോസഫ്, ജോര്‍ജ് ചെരുവില്‍, സേവീ മാത്യു, ബിജു തോമസ്, ജോസി കുരിശിങ്കല്‍, ബേബി ഫിലിപ് മനയ്‌ക്കന്നേല്‍,രാജേഷ് നായര്‍, തോമസ് തോമസ് (റീജിയണല്‍ വൈസ് പ്രസിഡന്റുമാര്‍).

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments