Image

സുല്‍ത്താന്‍ ക്വാബൂസ്‌ ബിന്‍ സെയ്‌ദിന്‌ ഖസാബില്‍ വന്‍വരവേല്‍പ്പ്‌

സേവ്യര്‍ കാവാലം Published on 30 October, 2012
സുല്‍ത്താന്‍ ക്വാബൂസ്‌ ബിന്‍ സെയ്‌ദിന്‌ ഖസാബില്‍ വന്‍വരവേല്‍പ്പ്‌
മസ്‌ക്കറ്റ്‌: ബക്രീദ്‌ ആഘോഷങ്ങള്‍ക്കായി ഖസാബില്‍ എത്തിയ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ക്വാബൂസ്‌ ബിന്‍ സെയ്‌ദിന്‌ മുസാണ്ഡം ഗവര്‍ണറേറ്റില്‍ വരവേല്‍പ്പ്‌ നല്‍കി.

ഒമാന്റെ സാംസ്‌കാരിക പ്രൗഡി വിളിച്ചോതുന്ന ആഘോഷങ്ങളില്‍ ആയിരക്കണക്കിനു ആളുകള്‍ പങ്കെടുത്തു. തന്റെ പേരിലുള്ള മോസ്‌ക്കില്‍ വെള്ളിയാഴ്‌ച ഈദിനോടനുബന്ധിച്ചുള്ള പ്രാര്‍ഥനകളില്‍ അദ്ദേഹം പങ്കെടുത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക