Image

കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ഡാര്‍വിന്‍ സന്ദര്‍ശനം ഡിസംബര്‍ അഞ്ചിന്

ജോസ് എം. ജോര്‍ജ് Published on 29 October, 2012
കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ഡാര്‍വിന്‍ സന്ദര്‍ശനം ഡിസംബര്‍ അഞ്ചിന്
ഡാര്‍വിന്‍: കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി ഡാര്‍വിന്‍ സന്ദര്‍ശിക്കുന്നു. ഡിസംബര്‍ അഞ്ചിന് വൈകുന്നേരം അഞ്ചിന് ഡാര്‍വിനില്‍ എത്തുന്ന സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഡാര്‍വിന്‍ കത്തീഡ്രലില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. 

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫാ. ബിനീഷ് സിഎസ്ടി (വികാരി സെന്റ് പോള്‍സ് ചര്‍ച്ച് നൈറ്റ്ക്ലിഫ്, ഡാര്‍വിന്‍).




കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ ഡാര്‍വിന്‍ സന്ദര്‍ശനം ഡിസംബര്‍ അഞ്ചിന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക