Image

അബോര്‍ഷന്‍ സ്‌തനാര്‍ബുദത്തിന്‌ കാരണമാകുമെന്ന്‌

Published on 26 October, 2012
അബോര്‍ഷന്‍ സ്‌തനാര്‍ബുദത്തിന്‌ കാരണമാകുമെന്ന്‌
തുടര്‍ച്ചയായുള്ള അബോര്‍ഷന്‍ സ്‌തനാര്‍ബുദത്തിന്‌ കാരണമാകുന്നുവെന്ന്‌ പുതിയ കണ്ടെത്തല്‍. ഗര്‍ഭകാലത്ത്‌ ഈസ്‌ട്രജന്‍ ഹോര്‍മോണ്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നു. ഇത്‌ സ്‌തനവളര്‍ച്ചയ്‌ക്കും മുലപ്പാലുണ്ടാകാനും ഇടയാക്കുന്നു. ഇത്തരം സാഹചര്യത്തില്‍ അബോര്‍ഷന്‍ നടത്തുന്നത്‌ ബ്രെസ്റ്റ്‌ ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

മൂന്നാം മാസത്തിനു ശേഷം അബോര്‍ഷന്‍ സംഭവിക്കുന്നത്‌ സ്‌തനാര്‍ബുദ സാധ്യത കൂടുതല്‍ വര്‍ദ്ധിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌.

മാറിടത്തില്‍ അസഭാവികമായ വളര്‍ച്ചയോ മുഴകളോ ഉ െങ്കില്‍ ഉടനടി ഡോക്ടറെ കാണേണ്ടത്‌ അത്യാവശ്യമാണ്‌. തുടക്കത്തില്‍ തന്നെ കണ്ടെത്തിയാല്‍ ചികിത്സിച്ചു മാറ്റാമെന്നത്‌ ഈ രോഗം എളുപ്പത്തില്‍ കണ്ടെത്തേണ്ട ആവശ്യകതയെ കാണിക്കുന്നു.
അബോര്‍ഷന്‍ സ്‌തനാര്‍ബുദത്തിന്‌ കാരണമാകുമെന്ന്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക