ആരോഗ്യനില മോശമായി; ഹസാരെയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്‌ടര്‍മാര്‍
VARTHA
23-Aug-2011
VARTHA
23-Aug-2011

ന്യൂഡല്‍ഹി: സമഗ്ര ലോക്‌പാല്‍ ബില്ലിനുവേണ്ടി കഴിഞ്ഞ എട്ടു ദിവസമായി നിരാഹാരം
നടത്തുന്ന അന്നാ ഹസാരെയെ ആശുപത്രിയിലേക്ക് മാറ്റണമെന്ന് മെഡിക്കല്‍ സംഘം
നിര്‍ദേശിച്ചു. ഹസാരെയുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറഞ്ഞതായും
അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതായും വൈകിട്ട് പരിശോധനയ്‌ക്ക് ശേഷം മെഡിക്കല്‍
സംഘം അറിയിച്ചു. ആശുപത്രിയിലേക്ക് മാറാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്
ഹസാരെയ്‌ക്ക് സമരവേദിയില്‍ വച്ച് ഡ്രിപ്പ് നല്‍കിയിരിക്കുകയാണ്.
അതിനിടെ സമരം തീര്‍ക്കാന്‍ തുടര്‍ചര്‍ച്ചകളില്‍ സര്‍ക്കാര്‍ മധ്യസ്ഥനായി ധനമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പ്രണബ് മുഖര്‍ജിയെ നിയോഗിച്ചുവെന്ന് അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങള്‍ ചര്‍ച്ചയില്‍ വീണ്ടും ശക്തമായി ഉന്നയിക്കുമെന്ന് കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ അണ്ണ ഹസാരെയുമായി സംസാരിച്ചശേഷം വെളിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments