ഫോമാ ജനറല്‍ ബോഡി മീറ്റിംഗ്: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
fomaa
23-Oct-2012
ജോയിച്ചന്‍ പുതുക്കുളം
fomaa
23-Oct-2012
ജോയിച്ചന്‍ പുതുക്കുളം

ഫിലാഡല്‍ഫിയ: ഒക്‌ടോബര്‍ 27-ന് ഫിലാഡല്‍ഫിയയില്‍ വെച്ച് നടക്കുന്ന ഫോമയുടെ ജനറല്‍
ബോഡി മീറ്റിംഗിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഫോമാ പ്രസിഡന്റ് (2010- 12)
പ്രസിഡന്റ് ജോണ്‍ ഊരാളിലും, ജോര്‍ജ് മാത്യു (2012- 14) എന്നിവര്‍ സംയുക്ത
പ്രസ്‌താവനയില്‍ അറിയിച്ചു.
ഒക്‌ടോബര്‍ 27-ന് ബെന്‍സലേം സിറ്റിയില്‍ സ്ഥിതിചെയ്യുന്ന സെന്റ് ഗ്രിഗോറിയോസ് മലങ്കര ഓര്‍ത്തഡോക്‌സ് ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തിലാണ് ജനറല്‍ ബോഡി മീറ്റിംഗ് നടക്കുന്നത്. അഡ്രസ്: 4136 ഹല്‍മേവില്‍ റോഡ്, ബെന്‍സലേം, ഫിലാഡല്‍ഫിയ.

ഭരണസമിതിയുടെ കണക്ക്
വിവരങ്ങള്‍ അവതരിപ്പിക്കുക, പുതിയ ഭരണസമിതിക്ക് ചുമതല കൈമാറുക എന്നിവയാണ്
ജനറല്‍ബോഡി മീറ്റിംഗിന്റെ പ്രധാന അജണ്ടകള്‍.
ഫോമയുടെ 2012-14-ലെ ഭരണസമിതിയുടെ പ്രവര്‍ത്തനോദ്‌ഘാടനവും 27-ന് നടക്കും. കേരള നിയമസഭയില്‍ കുട്ടനാടിന്റെ പ്രതിനിധിയും, പ്രവാസി എം.എല്‍.എ എന്നും അറിയപ്പെടുന്ന തോമസ് ചാണ്ടി ആയിരിക്കും ഉദ്‌ഘാടന ചടങ്ങിലെ മുഖ്യാതിഥി.
ഉച്ചയ്‌ക്ക് 2 മണിക്ക് ഉദ്‌ഘാടന ചടങ്ങുകള്‍ ആരംഭിക്കും. ചടങ്ങിലേക്ക് ഏവരേയും ഫോമാ ഭാരവാഹികള്‍ സ്വാഗതം ചെയ്‌തു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments