ശ്രീനാരായണ ഗുരുദേവജയന്തിയും ഓണാഘോഷവും സെപ്റ്റംബര്‍ 11ന്
AMERICA
23-Aug-2011
പി.പി.ചെറിയാന്‍
AMERICA
23-Aug-2011
പി.പി.ചെറിയാന്‍

മേരിലാന്റ് : വാഷിംഗ്ടണ്‍ ഡി.സി. ശ്രീനാരായണമിഷന്‍ സെന്റര്‍ ശ്രീനാരായണ ഗുരുദേവ ജയന്തിയും (ചതയം)ഓണാഘോഷങ്ങളും സംഘടിപ്പിക്കുന്നു.
സെപ്റ്റംബര്‍ 11 ഞായര്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പരിപാടികള്‍ നടക്കുന്നത്.
സെപ്റ്റംബര്‍ 11 ഞായര്‍ രാവിലെ 11 മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് പരിപാടികള്‍ നടക്കുന്നത്.
ലന്‍ഹം പ്രിന്‍സസ് ഗാര്‍ഡന്‍ പാര്‍ക്ക് വെയിലുള്ള മുരുകന്‍ ക്ഷേത്രത്തിലാണ്
ആഘോഷങ്ങള്‍ക്കുള്ള വേദിയൊരുക്കുന്നത് ഓണസദ്യക്കുശേഷം പൊതുപരിപാടിയും,
വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. എല്ലാവരേയും പ്രത്യേകം സ്വാഗതം
ചെയ്യുന്നതായി ആഘോഷകമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാഹി പ്രഭാകരന്‍ 301 442 0908
ഗംഗാധരന്‍ ആല 469 693 9333
സന്ദീപ് പണിക്കര്‍ 410 863 1523
കൂടുതല്‍ വിവരങ്ങള്‍ക്ക്
ഷാഹി പ്രഭാകരന്‍ 301 442 0908
ഗംഗാധരന്‍ ആല 469 693 9333
സന്ദീപ് പണിക്കര്‍ 410 863 1523
.jpg)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments