പി.സി.വിഷ്ണുനാഥ് എം.എല്‍.എ. അമേരിക്ക സന്ദര്‍ശ്ശിക്കുന്നു.
AMERICA
23-Aug-2011
വര്‍ഗ്ഗീസ് പ്ലാമൂട്ടില്‍
AMERICA
23-Aug-2011
വര്‍ഗ്ഗീസ് പ്ലാമൂട്ടില്‍

ന്യൂജേഴ്‌സിയിലെ കേരള കള്‍ച്ചറല്‍ ഫോറത്തിന്റെ ഓണാഘോഷത്തില്‍
സംബന്ധിക്കുന്നതിനുള്ള ക്ഷണം സ്വീകരിച്ച് ചെങ്ങന്നൂര്‍ എം.എല്‍.എ. കേരള
പ്രദേശ് യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റും അഖിലേന്ത്യ യൂത്ത് കോണ്‍ഗ്രസ്
സെക്രട്ടറിയുമായ ശ്രീ.പി.സി. വിഷ്ണുനാഥ് എം.എല്‍ .എ. സെപ്റ്റംബര്‍ 14
മുതല്‍ 25 വരെ അമേരിക്കയില്‍ പര്യടനം നടത്തുന്നു. സെപ്റ്റംബര്‍ 17 ശനിയാഴ്ച
കേരള കള്‍ച്ചറല്‍ ഫോറം ഓഫ് ന്യൂജേഴ്‌സിയുടെ ഓണാഘോഷത്തില്‍ അദ്ദേഹം
മുഖ്യാത്ഥിയായിരിക്കും. അദ്ദേഹവുമായി ബന്ധപ്പെടുന്നതിനും പരിപാടികള്‍
ക്രമീകരിക്കുന്നതിനും ശ്രീ.ടി.എസ്.ചാക്കോയുമായി ബന്ധപ്പെടുക.
ഫോണ്‍ : (201) 262 5679
ഫോണ്‍ : (201) 262 5679

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments