ചിക്കാഗോ മലയാളി അസോസിയേഷന്‍ ടി.എല്‍. ജേക്കബ് മെമ്മോറിയല്‍ ട്രോഫി നല്‍കുന്നു
AMERICA
23-Aug-2011
ജോര്‍ജ് തോട്ടപ്പുറം
AMERICA
23-Aug-2011
ജോര്‍ജ് തോട്ടപ്പുറം

ചിക്കാഗോ : ചിക്കാഗോ മലയാളി അസോസിയേഷന്റെ
അംഗങ്ങളുടെ മക്കളില്‍ ഈ വര്‍ഷം ഹൈസ്‌കൂള്‍ തലത്തില്‍ മികച്ച വിജയം
കൈവരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ടി.എല്‍ .ജേക്കബ് മെമ്മോറിയല്‍ ട്രോഫി
നല്‍കുന്നു. ഡോ. ജോസ് ജേക്കബ് സ്‌പോണ്‍സര്‍ ചെയ്യുന്ന ടി.എല്‍ .ജേക്കബ്
മെമ്മോറിയല്‍ ട്രോഫിക്കുള്ള അപേക്ഷകള്‍ ഓഗസ്റ്റ് 31 ന് മുമ്പായി അവാര്‍ഡ്
കമ്മറ്റി കണ്‍വീനര്‍ കെ.എസ്. ആന്റണി, 11345, ഹൈലാന്‍ഡ് ഡൈ,
പ്ലെയിന്‍ഫീല്‍ഡ്, IL 60585 എന്ന വിലാസത്തില്‍ അയയ്‌ക്കേണ്ടതാണ്.
2011 സ്‌കൂള്‍ വര്‍ഷത്തില്‍ ഹൈസ്‌കൂള്‍ ഗ്രാഡുവേറ്റ് ചെയ്യുന്ന കുട്ടികള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നത്. അപേക്ഷ അയയ്ക്കുന്നവര്‍ തങ്ങളുടെ ACT ഉള്‍പ്പെടെയുള്ള എല്ലാ ഗ്രേഡുകളും, ലഭിച്ചിരിക്കുന്ന അവാര്‍ഡുകളും കാണിച്ചിരിക്കേണ്ടതാണ്. 1000 ഡോളറാണ് അവാര്‍ഡ് തുക. ചിക്കാഗോ മലയാളി അസോസിയേഷന്റെ ഓണാഘോഷപരിപാടികള്‍ നടത്തപ്പെടുന്ന സെപ്റ്റംബര്‍ 10-ാം തീയതി അവാര്‍ഡ് നല്‍കുന്നതായിരിക്കുമെന്ന് പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ അറിയിച്ചു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments