image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
image
  • HOME
  • OCEANIA
  • EUROPE
  • GULF
Emalayalee
  • PAYMENT
  • നവലോകം
  • ഫോമാ
  • FANS CLUB
ഉള്ളടക്കം
  • ഗള്‍ഫ്‌
  • യൂറോപ്
  • OCEANIA
  • നവലോകം
  • PAYMENT
  • എഴുത്തുകാര്‍
  • ഫൊകാന
  • ഫോമാ
  • മെഡിക്കല്‍ രംഗം
  • US
  • US-RELIGION
  • MAGAZINE
  • HELPLINE
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • CARTOON
  • VISA
  • MATRIMONIAL
  • ABOUT US

image

ഫോമാ ജനറല്‍ബോഡി മീറ്റിംഗ്‌ 27-ന്‌

fomaa 15-Oct-2012 ജോയിച്ചന്‍ പുതുക്കുളം
fomaa 15-Oct-2012
ജോയിച്ചന്‍ പുതുക്കുളം
Share
image
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ കേരളീയരുടെ സംഘചേതനായ ഫോമയുടെ ജനറല്‍ബോഡി മീറ്റിംഗ്‌ ഒക്‌ടോബര്‍ 27-ന്‌ ഫിലാഡല്‍ഫിയയില്‍ നടക്കും. രാവിലെ 11 മണിക്ക്‌ ആരംഭിക്കുന്ന മീറ്റിംഗിന്‌ അരങ്ങൊരുങ്ങുന്നത്‌ ഫിലാഡല്‍ഫിയയിലെ ബെന്‍സലേം സിറ്റിയില്‍ സ്ഥിതിചെയ്യുന്ന സെന്റ്‌ ഗ്രിഗോറിയോസ്‌ മലങ്കര ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചിന്റെ ഓഡിറ്റോറിയമാണ്‌. അഡ്രസ്‌: 4136 ഹല്‍മേവില്‍ റോഡ്‌, ബെന്‍സലേം, ഫിലാഡല്‍ഫിയ.

ഫോമയുടെ വന്‍ വിജയമായിരുന്ന `കണ്‍വന്‍ഷന്‍ അറ്റ്‌ സീ'യ്‌ക്കുശേഷം നടക്കുന്ന ജനറല്‍ബോഡി മീറ്റിംഗില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ കണക്ക്‌ വിവരങ്ങള്‍ അവതരിപ്പിക്കുന്നതും, 2012-14 ഭരണസമിതിക്ക്‌ നേതൃത്വം കൈമാറുന്നതുമാണെന്ന്‌ ഫോമയുടെ 2010 -12 ഭരണസമിതിയെ പ്രതിനിധീകരിച്ച്‌ ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌ അറിയിച്ചു.

ഫോമയിലെ അംഗ സംഘടനകളായ മെമ്പര്‍ അസോസിയേഷനുകള്‍ക്ക്‌ അഞ്ച്‌ ഡെലിഗേറ്റുകളെ വീതം ഫോമയുടെ ഭരണഘടന അനുസരിച്ച്‌ അയയ്‌ക്കാം. ഇതു സംബന്ധിച്ച നോട്ടീസ്‌ സെപ്‌റ്റംബര്‍ 20-ന്‌ അംഗസംഘടനകളുടെ പ്രസിഡന്റുമാര്‍ക്ക്‌ അയച്ചിരുന്നു.

സമ്മേളന സ്ഥലത്തിനു തൊട്ടടുത്തുള്ള എയര്‍പോര്‍ട്ട്‌ ഫിലാഡല്‍ഫിയ എയര്‍പോര്‍ട്ട്‌ ആണ്‌. .യാത്രാ സൗകര്യങ്ങള്‍ക്ക്‌: രാജന്‍ ടി. നായര്‍ (215 435 0910), കോര ഏബ്രഹാം (215 570 8888), അലക്‌സ്‌ അലക്‌സാണ്ടര്‍ (215 266 6233) എന്നിവരുമായി ബന്ധപ്പെടുക.

ഫോമയുടെ 2010 -12 ഭരണസമിതിയുടെ പ്രത്യേക മീറ്റിംഗ്‌ ഒക്‌ടോബര്‍ 27-ന്‌ രാവിലെ 9..30-ന്‌ ഇതേ വേദിയില്‍ വെച്ച്‌ നടക്കുന്നതായിരിക്കുമെന്ന്‌ ജോണ്‍ ഊരാളില്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ജോണ്‍ ഊരാളില്‍ (631 805 4406), ജോര്‍ജ്‌ മാത്യു (261 549 1196), ബിനോയി തോമസ്‌ (240 593 6810), ഗ്ലാഡ്‌സണ്‍ വര്‍ഗീസ്‌ (847 561 8402), ഷാജി എഡ്വേര്‍ഡ്‌ (917 439 0563), വര്‍ഗീസ്‌ ഫിലിപ്പ്‌ (215 934 7212).


image
Facebook Comments
Share
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.
പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ്  സൗജന്യമാക്കിയത്  ഫോമാ സ്വാഗതം ചെയ്തു
ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍
ഫോമാ യൂത്ത് ഫോറം 27-നു ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും
ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്
ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി
ഫോമ: സേവന സന്നദ്ധരായവര്‍ക്ക് ഏറ്റവും നല്ല മാതൃക.: പി.ബി .നൂഹ്
ഫോമാ 2020 -2022 പൊളിറ്റിക്കല്‍ ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു. സജി കരിമ്പന്നൂര്‍ ചെയര്‍മാന്‍
ചാരിറ്റി ബാങ്ക് തുടങ്ങി ഫോമ: അഭിമാന പദ്ധതി ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പി.ബി. നുഹ് ഉദ്ഘാടനം ചെയ്തു
നിയുക്ത കേരള ചീഫ് സെക്രട്ടറി ശ്രീ ജോയി വാഴയിലുമായി ഫോമാ മുഖാമുഖം നാളെ
ഫോമാ 'ഹെല്പിങ് ഹാന്‍ഡ്സ് ' സാമ്പത്തിക സഹായ പദ്ധതി ഉദ്ഘാടനം: ഫെബ്രുവരി 5 ന്
ഫോമയുടെ പുതിയ പദ്ധതി  ഫോമാ ഹെല്പിങ് ഹാന്‍ഡ്സ്:  സാബു ലൂക്കോസ് ചെയർ 
പ്രയാണം 2021: ഫോമാ വെസ്റ്റേണ്‍ റീജിയന്‍ പ്രവര്‍ത്തനോദ്ഘാടനവും വുമണ്‍സ് ഫോറം രൂപീകരണവും വര്‍ണ്ണാഭമായി.
കേരള അസോസിയേഷന്‍ ഇന്‍ ആല്‍ബനി, ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്തു
പ്രിയപ്പെട്ട കളക്ടർ പി.ബി നൂഹ്, അമേരിക്കൻ മലയാളികളുടെ നന്ദി (ഫിലിപ്പ് ചാമത്തിൽ)
ഫോമാ എമ്പയർ റീജിയൻ ആർ.വി.പി ആയി ഷോബി ഐസക്ക് വിജയിച്ചു
ഫോമാ ഭാരവാഹികൾ ഷിക്കാഗോ കോൺസൽ ജനറൽ അമിത് കുമാറിനെ സന്ദർശിച്ചു
അനുഭവങ്ങളിൽ ഊതിക്കാച്ചിയ വ്യക്തിത്വം, നേതൃപാടവം: ഫോമാ പ്രസിഡണ്ട് അനിയന്‍ ജോര്‍ജുമായി, ജിനേഷ് തമ്പി നടത്തിയ അഭിമുഖം ....
ഫോമാ മലപ്പുറം കക്കാടംപൊയില്‍ പാര്‍പ്പിട പദ്ധതി: ജനുവരി 19 നു കുഞ്ഞാലിക്കുട്ടി.എം.പി സമര്‍പ്പിക്കും
ഫോമാ മലപ്പുറം വില്ലേജ് പ്രോജക്ട് സാർത്ഥകമായി; പൊതുപ്രവർത്തനം ധന്യം: ഫിലിപ്പ് ചാമത്തിൽ (അനിൽ പെണ്ണുക്കര)

Pathrangal

  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
  • Janmabhumi

US Websites

  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • Fokana
  • Fomaa
CONTACT ARCHIVE ABOUT US PRIVACY POLICY
image image

Copyright © 2020 emalayalee.com - All rights reserved.

Webmastered by MIPL, web hosting calicut