താന്ത്രികാചാര്യന്‍ സൂര്യകാലടി സൂര്യന്‍ ഭട്ടതിരിപ്പാട് നിര്യാതനായി
VARTHA
20-Aug-2011
VARTHA
20-Aug-2011
പാലക്കാട്: പ്രമുഖ താന്ത്രികാചാര്യനും ജ്യോതിഷപണ്ഡിതനുമായ സൂര്യകാലടി സൂര്യന്‍
ഭട്ടതിരിപ്പാട് (93) നിര്യാതനായി. നിരവധി വര്‍ഷങ്ങളായി ആയുര്‍വേദ ചികിത്സാരംഗത്തും
ഇദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന്
കുറ്റിപ്പുറത്ത് മകന്‍ സൂര്യന്‍ നാരായണന്‍ ഭട്ടതിരിപ്പാടിന്റെ വീട്ടില്‍ ഇന്നലെ
രാവിലെ 11 മണിക്കായിരുന്നു അന്ത്യം.
ഭാര്യ: ആര്യ അന്തര്‍ജനം. മക്കള്‍: സൂര്യന്‍ നാരായണന്‍ ഭട്ടതിരിപ്പാട്, സൂര്യകുമാരി, സൂര്യലേഖ, സൂര്യശോഭ, പരേതനായ സൂര്യന്‍ വാസുദേവന്‍ ഭട്ടതിരിപ്പാട്. മരുമക്കള്‍: രാധാദേവി, ശ്രീജ, നാരായണന്‍ നമ്പൂതിരി, ദാമോദരന്‍ നമ്പൂതിരി, പരേതനായ മുരളി. സംസ്‌കാരം സൂര്യകാലടി മനയില്‍ നടത്തി.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments