Image

ഇന്തോനേഷ്യയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

Published on 08 October, 2012
ഇന്തോനേഷ്യയില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം
ജക്കാര്‍ത്താ: കിഴക്കന്‍ ഇന്തോനേഷ്യയില്‍ റിക്‌ടര്‍ സ്‌കെയിലില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ജക്കാര്‍ത്തയില്‍ 140 കിലോമീറ്റര്‍ അകലെ തെക്കുകിഴക്കന്‍ മേഖലയായ ആംബോണ്‍ ആണ്‌ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. നാശനഷ്‌ടങ്ങളൊന്നും റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടില്ല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക