Image

തിരുവനന്തപുരത്ത്‌ കെ.എഫ്‌.സി. ഔട്ട്‌ലെറ്റില്‍ വിളമ്പിയ ഭക്ഷണത്തില്‍ പുഴു

Published on 08 October, 2012
തിരുവനന്തപുരത്ത്‌ കെ.എഫ്‌.സി. ഔട്ട്‌ലെറ്റില്‍ വിളമ്പിയ ഭക്ഷണത്തില്‍ പുഴു
തിരുവനന്തപുരം: തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലായ കെ.എഫ്‌.സിയുടെ ഔട്ട്‌ലെറ്റില്‍ വിളമ്പിയ ചിക്കനില്‍ നിന്ന്‌ പുഴുവിനെ കിട്ടിയതായി പരാതി. സംഭവം റിപ്പോര്‍ട്ട്‌ ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകരെ ഹോട്ടല്‍ ജീവനക്കാര്‍ തടഞ്ഞുവെക്കുകയും ചെയ്‌തു. പിന്നീട്‌ ഭക്ഷ്യവകുപ്പ്‌ ഉദ്യോഗസ്ഥരെത്തി ഹോട്ടല്‍ അടച്ചുപൂട്ടി. ഭക്ഷണസാമ്പിളുകള്‍ പരിശോധനയ്‌ക്കായി എടുത്തു.

പാലോട്‌ സ്വദേശിയായ ഒരാള്‍ വാങ്ങിയ കോഴിയിറച്ചിയിലാണ്‌ പുഴുവിനെ കണ്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക