Image

വര്‍ഷാ ബോസ്ലേയുടെ മരണം: സ്വയം നിറയൊഴിച്ച്‌

Published on 08 October, 2012
വര്‍ഷാ ബോസ്ലേയുടെ മരണം: സ്വയം നിറയൊഴിച്ച്‌
ന്യൂഡല്‍ഹി: പ്രശസ്‌ത ഹിന്ദി ഗായിക ആശാ ബോസ്ലെയുടെ മകളും പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകയുമായ വര്‍ഷ ബോസ്ലെ സ്വയം നിറയൊഴിച്ച്‌ ആത്മഹത്യ ചെയ്യുകയായിരുന്നു. മാധ്യമ പ്രവര്‍ത്തനം കൂടാതെ ഹിന്ദി, മറാത്തി സിനിമകള്‍ക്ക്‌ വേണ്ടി പാടിയിട്ടുമുണ്ട്‌.

53കാരിയായ വര്‍ഷ ബോസ്ലെ രാഷ്ട്രീയ നിരീക്ഷകയും രാഷ്ട്രീയ വിഷയങ്ങളില്‍ കോളം എഴുതിയിട്ടുണ്ട്‌. നേരത്തെയും വര്‍ഷ നിരവധി തവണ ആത്മഹത്യ ശ്രമം നടത്തിയതായും റിപ്പോര്‍ട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക