Image

മമത സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്‌ക്കും: ബിജെപി

Published on 07 October, 2012
മമത സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്‌ക്കും: ബിജെപി
ന്യൂഡല്‍ഹി: മമതാ ബാനര്‍ജി കേന്ദ്ര സര്‍ക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്‌ക്കുമെന്ന്‌ ബിജെപി അധ്യക്ഷന്‍ നിധിന്‍ ഗഡ്‌കരി വ്യക്തമാക്കി.യുപിഎ സര്‍ക്കാരിന്‌ അധികാരത്തില്‍ തുടരാന്‍ ധാര്‍മിക അവകാശവും ഭൂരിപക്ഷവും ഇല്ല. എന്നാല്‍ അവിശ്വാസ പ്രമേയം പാസാകുമോയെന്ന്‌ ഉറപ്പില്ലെന്നും ഗഡ്‌കരി പറഞ്ഞു.

ജനങ്ങളെ ബാധിക്കുന്ന സുപ്രധാന തീരുമാനങ്ങളെടുക്കാന്‍ ന്യൂനപക്ഷ സര്‍ക്കാരിന്‌ അധികാരമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക