പശ്ചിമ ബംഗാളിന്റെ പേര് മാറി; ഇനി `പശ്ചിംബംഗ'
VARTHA
19-Aug-2011
VARTHA
19-Aug-2011
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിന് പുതിയ പേര് നിലവില്‍ വന്നു. ഇനി അറിയപ്പെടുക
`പശ്ചിംബംഗ' എന്നായിരിക്കും. കൊല്‍ക്കത്തയില്‍ നടന്ന സര്‍വകക്ഷിയോഗത്തിലാണ്
പേരുമാറ്റം സംബന്ധിച്ച തീരുമാനമായത്. മുഖ്യമന്ത്രി മമതാ ബാനര്‍ജിയുടെ
അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് ബംഗാള്‍ സംസ്ഥാനത്തിന്റെ പേര് മാറ്റാനുള്ള
അന്തിമ തീരുമാനമായത്.
സി.പി.എമ്മിന്റെ കൈകളില്‍ നിന്ന് ഭരണം ഏറ്റെടുത്ത മുഖ്യമന്ത്രി മമത ബാനര്‍ജി ഭാവനീപൂര്‍ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. കേന്ദ്ര റെയില്‍വേ വകുപ്പ് ഉപേക്ഷിച്ചാണ് മമത ബംഗാളിന്റെ മുഖ്യമന്ത്രി പദത്തിലെത്തിയത്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments