പാക്കിസ്ഥാനിലെ പള്ളിയില്‍ ബോംബ് സ്‌ഫോടനം: 40 മരണം
VARTHA
19-Aug-2011
VARTHA
19-Aug-2011
ഇസ്‌ലാമബാദ്: പാക്കിസ്ഥാനിലെ ഖൈബറില്‍ ഒരു പള്ളിയിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍
ചുരുങ്ങിയത് 40 പേര്‍ കൊല്ലപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റതായാണ്
റിപ്പോര്‍ട്ട്. ഇന്ന് പള്ളിയിലെ ആരാധനയ്‌ക്കുശേഷംമടങ്ങുന്നതിനിടെയാണ്
സ്‌ഫോടനമുണ്ടായത്. സ്‌ഫോടന സമയത്ത് പള്ളിയില്‍ 300ഓളം ആളുകള്‍ ഉണ്ടായിരുന്നു.
നിരവധി മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍
കുടുങ്ങികിടക്കുന്നുമുണ്ട്.സ്‌ഫോടനത്തില്‍ പളളി പൂര്‍ണമായും തകര്‍ന്നിട്ടുണട്.
സ്‌ഫോടത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. പരിക്കേറ്റവരില്‍ പലരുടെയും
നില ഗുരുതരമായതിനാല്‍ മരണനിരക്ക് കൂടാന്‍ സാധ്യതയുളളതായി അധികൃതര്‍ അറിയിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments