എഞ്ചിനീയറിങ് പ്രവേശന അലോട്ട്‌മെന്റിന് താത്‌കാലിക സ്റ്റേ
VARTHA
19-Aug-2011
VARTHA
19-Aug-2011
കൊച്ചി: ഈവര്‍ഷത്തെ എഞ്ചിനീയറിങ് പ്രവേശന അലോട്ട്‌മെന്റ് ഹൈകോടതി താത്‌കാലികമായി
സ്‌റ്റേ ചെയ്‌തു. ഓഗസ്റ്റ് 22-ന് തിങ്കളാഴ്‌ച വരെയാണ് സ്‌റ്റേ
അനുവദിച്ചിരിക്കുന്നത്. പ്രവേശന പരീക്ഷാമാര്‍ക്കിനൊപ്പം യോഗ്യത പരീക്ഷയുടെ
മാര്‍ക്ക് ചേര്‍ക്കുന്നത് നിയമപരമല്ലെന്നും അര്‍ഹതപ്പെട്ടവര്‍ തഴയപ്പെടാന്‍
ഇടയാക്കുമെന്നും ചൂണ്ടികാണിച്ച് ഒരു കൂട്ടം വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയിലാണ്
സ്‌റ്റേ. ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് ജെ.ചലമേശ്വര്‍, ജസ്റ്റിസ് പി.ആര്‍
രാമചന്ദ്രമേനോന്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments