ധനകാര്യ സ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരും: മാണി
VARTHA
19-Aug-2011
VARTHA
19-Aug-2011
കോട്ടയം : കൂണുപോലെ നാട്ടിലുയരുന്ന
ധനകാര്യസ്ഥാപനങ്ങളെ നിയന്ത്രിക്കാന്‍ നിയമം കൊണ്ടുവരുമെന്ന് മന്ത്രി
കെ.എം.മാണി.ജനങ്ങളില്‍ നിന്ന് നിക്ഷേപം വാങ്ങി മുങ്ങുന്ന
സ്ഥാപനങ്ങളെക്കുറിച്ചുള്ള പരാതി വ്യാപകമായതിനെതുടര്‍ന്നാണിത്.
ഫ്‌ളാറ്റ് നല്‍കാമെന്നും മറ്റും പറഞ്ഞ് ജനങ്ങളില്‍ പണം ഈടാക്കി മുങ്ങുന്ന ഏര്‍പ്പാടിന് തടയിടാന്‍ ഇത്തരം കമ്പനികള്‍ക്കും നിയന്ത്രണം കൊണ്ടുവരും. ഈ ബില്ലും പണിപ്പുരയിലാണെന്നു മന്ത്രി പറഞ്ഞു. സേവനവകാശ നിയമവും ഈ വര്‍ഷം തന്നെ കൊണ്ടുവരാനാകും. ഇതോടെ സര്‍ക്കാര്‍ സംവിധാനത്തിന് കൂടുതല്‍ ചുമതലാബോധം വരും.

ലോട്ടറി സമ്മാനഘടനയില്‍ മാറ്റം വരുത്താനും സര്‍ക്കാര്‍ ആലോചിക്കുന്നതായി
അദ്ദേഹം കോട്ടയം പ്രസ് ക്ലബിന്റെ മീറ്റ് ദ് പ്രസ് പരിപാടിയില്‍ പറഞ്ഞു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments