മൂവാറ്റുപുഴയില്‍ കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്ക്
VARTHA
19-Aug-2011
VARTHA
19-Aug-2011
മൂവാറ്റുപുഴ: കെഎസ്ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 35 പേര്‍ക്ക് പരിക്ക്. ഇരുബസ്സുകളിലെയും ഡ്രൈവര്‍മാര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇന്ന് രാവിലെ ഏഴു മണിക്കാണ് സംഭവം.കൊച്ചി - മധുര ദേശീയപാതയില്‍ കടാതി പള്ളിതാഴത്തെ വളവിന് സമീപമായിരുന്നു അപകടം.
എറണാകുളത്ത് നിന്ന് മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന ലിമിറ്റഡ് സ്റ്റോപ്പ് ഓര്‍ഡനറി ബസും മൂവാറ്റുപുഴയില്‍ നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചറും തമ്മിലാണ് കൂട്ടിയിടിച്ചത്.പരിക്കേറ്റവരെ കോലഞ്ചേരി മെഡിക്കല്‍ കോളജിലും മൂവാറ്റുപുഴ നിര്‍മല മെഡിക്കല്‍ സെന്ററിലും, ഗവണ്മെന്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments