എഞ്ചിനീയറിങ് അലോട്ട്‌മെന്റ് സ്‌റ്റേ ചെയ്തു
VARTHA
19-Aug-2011
VARTHA
19-Aug-2011
കൊച്ചി: എഞ്ചിനീയറിങ് പ്രവേശന അലോട്ട്‌മെന്റ്
ഹൈക്കോടതി സ്‌റ്റേ ചെയ്തു. തിങ്കളാഴ്ച വരെ തല്‍സ്ഥിതി തുടരാനാണ് കോടതി
നിര്‍ദേശം. മുന്‍വര്‍ഷത്തേതില്‍ നിന്നും വിഭിന്നമായി പ്ലസ്ടുവിന്റെ
മാര്‍ക്കും കൂടി ചേര്‍ത്ത് ലിസ്റ്റ് തയാറാക്കിയത് ചോദ്യംചെയ്ത് ഒരു
വിദ്യാര്‍ഥിനി നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
പ്ലസ്ടുവിന്റെ മാര്‍ക്ക് ഉള്‍പ്പെടുത്തിയത് ചട്ടവിരുദ്ധമാണെന്നും പ്രോസ്‌പെക്ടസില്‍ യോഗ്യതാപരീക്ഷയുടെ മാര്‍ക്ക് ചേര്‍ക്കുന്ന കാര്യം സൂചിപ്പിച്ചിരുന്നില്ലെന്നും ഹര്‍ജിയില്‍ ബോധിപ്പിച്ചിരുന്നു.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments