Image

കൂടംകുളം: പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്‌ടെന്ന് കോടിയേരി

Published on 30 September, 2012
കൂടംകുളം: പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്‌ടെന്ന് കോടിയേരി
കോട്ടയം: കൂടംകുളം വിഷയത്തില്‍ പാര്‍ട്ടി നിലപാട് നേരത്തെ വ്യക്തമാക്കിയിട്ടുണ്‌ടെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. കോട്ടയം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു കോടിയേരി. കൂടംകുളം തമിഴ്‌നാട്ടിലെ വിഷയമാണെന്നും കേരളത്തിലെ ബാധിക്കുന്ന വിഷയങ്ങള്‍ വേണം ഇവിടെ ചര്‍ച്ച ചെയ്യാനെന്നും കോടിയേരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക